ഹഗ്ഗായി 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ രണ്ടാം വർഷം, ആറാം മാസം, ഒന്നാം ദിവസം യഹൂദയിലെ ഗവർണറും ശെയൽതീയേലിന്റെ മകനും ആയ സെരുബ്ബാബേലിനും+ യഹോസാദാക്കിന്റെ മകനായ യോശുവ എന്ന മഹാപുരോഹിതനും ഹഗ്ഗായിയിലൂടെ*+ യഹോവയിൽനിന്ന് ലഭിച്ച സന്ദേശം: ഹഗ്ഗായി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:1 ‘നിശ്വസ്‌തം’, പേ. 166 വീക്ഷാഗോപുരം,6/1/1989, പേ. 30
1 ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ രണ്ടാം വർഷം, ആറാം മാസം, ഒന്നാം ദിവസം യഹൂദയിലെ ഗവർണറും ശെയൽതീയേലിന്റെ മകനും ആയ സെരുബ്ബാബേലിനും+ യഹോസാദാക്കിന്റെ മകനായ യോശുവ എന്ന മഹാപുരോഹിതനും ഹഗ്ഗായിയിലൂടെ*+ യഹോവയിൽനിന്ന് ലഭിച്ച സന്ദേശം: