സെഖര്യ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഞാൻ പറഞ്ഞു: “അദ്ദേഹത്തെ വൃത്തിയുള്ള ഒരു തലപ്പാവ് ധരിപ്പിക്കുക.”+ അവർ അദ്ദേഹത്തെ വൃത്തിയുള്ള ഒരു തലപ്പാവും വസ്ത്രങ്ങളും ധരിപ്പിച്ചു. യഹോവയുടെ ദൂതൻ അരികെ നിൽക്കുന്നുണ്ടായിരുന്നു.
5 ഞാൻ പറഞ്ഞു: “അദ്ദേഹത്തെ വൃത്തിയുള്ള ഒരു തലപ്പാവ് ധരിപ്പിക്കുക.”+ അവർ അദ്ദേഹത്തെ വൃത്തിയുള്ള ഒരു തലപ്പാവും വസ്ത്രങ്ങളും ധരിപ്പിച്ചു. യഹോവയുടെ ദൂതൻ അരികെ നിൽക്കുന്നുണ്ടായിരുന്നു.