സെഖര്യ 8:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘“നിങ്ങളുടെ പൂർവികർ എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഞാൻ നിങ്ങളുടെ മേൽ ആപത്തു വരുത്താൻ തീരുമാനിച്ചു, അത് ഓർത്ത് എനിക്കു ഖേദം തോന്നിയില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. സെഖര്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:14 വീക്ഷാഗോപുരം,1/1/1996, പേ. 20
14 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘“നിങ്ങളുടെ പൂർവികർ എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഞാൻ നിങ്ങളുടെ മേൽ ആപത്തു വരുത്താൻ തീരുമാനിച്ചു, അത് ഓർത്ത് എനിക്കു ഖേദം തോന്നിയില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.