സെഖര്യ 9:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അസ്കലോൻ അതു കണ്ട് പേടിച്ചുപോകും;ഗസ്സയ്ക്കു വല്ലാത്ത പരിഭ്രമം തോന്നും;എക്രോൻ പ്രതീക്ഷ വെച്ചിരുന്നവൾ നാണംകെട്ടുപോയതിനാൽ എക്രോനും ഭയപ്പെടും. ഗസ്സയിലെ ഒരു രാജാവ് നശിച്ചുപോകും;അസ്കലോനിൽ ആൾപ്പാർപ്പുണ്ടാകില്ല.+
5 അസ്കലോൻ അതു കണ്ട് പേടിച്ചുപോകും;ഗസ്സയ്ക്കു വല്ലാത്ത പരിഭ്രമം തോന്നും;എക്രോൻ പ്രതീക്ഷ വെച്ചിരുന്നവൾ നാണംകെട്ടുപോയതിനാൽ എക്രോനും ഭയപ്പെടും. ഗസ്സയിലെ ഒരു രാജാവ് നശിച്ചുപോകും;അസ്കലോനിൽ ആൾപ്പാർപ്പുണ്ടാകില്ല.+