സെഖര്യ 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 എഫ്രയീമിലുള്ളവർ വീരയോദ്ധാക്കളെപ്പോലെയാകും;വീഞ്ഞു കുടിച്ചിട്ടെന്നപോലെ അവരുടെ ഹൃദയം ആനന്ദിക്കും.+ അവരുടെ മക്കൾ ഇതു കണ്ട് സന്തോഷിക്കും;അവരുടെ ഹൃദയം യഹോവയിൽ ആഹ്ലാദിക്കും.+
7 എഫ്രയീമിലുള്ളവർ വീരയോദ്ധാക്കളെപ്പോലെയാകും;വീഞ്ഞു കുടിച്ചിട്ടെന്നപോലെ അവരുടെ ഹൃദയം ആനന്ദിക്കും.+ അവരുടെ മക്കൾ ഇതു കണ്ട് സന്തോഷിക്കും;അവരുടെ ഹൃദയം യഹോവയിൽ ആഹ്ലാദിക്കും.+