6 അന്നു ഞാൻ യഹൂദയിലെ പ്രഭുക്കന്മാരെ തടിക്കഷണങ്ങൾക്കിടയിലിരിക്കുന്ന കനൽപ്പാത്രംപോലെയും കറ്റകൾക്കിടയിലെ തീപ്പന്തംപോലെയും ആക്കും.+ അവർ ഇടത്തും വലത്തും ഉള്ള സകല ജനങ്ങളെയും ദഹിപ്പിക്കും.+ യരുശലേം അവളുടെ സ്ഥാനത്ത്, യരുശലേമിൽത്തന്നെ, വീണ്ടും താമസിക്കും.+