മലാഖി 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 “ഞാൻ ലേവിയോടു ചെയ്‌തതു ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടിയായിരുന്നു. എന്നെ ഭയപ്പെടേണ്ടതിനാണു* ഞാൻ അതു നൽകിയത്. അവൻ എന്നെ ഭയപ്പെട്ടു. അതെ, എന്റെ പേരിനോട് അവനു ഭയാദരവുണ്ടായിരുന്നു.
5 “ഞാൻ ലേവിയോടു ചെയ്‌തതു ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടിയായിരുന്നു. എന്നെ ഭയപ്പെടേണ്ടതിനാണു* ഞാൻ അതു നൽകിയത്. അവൻ എന്നെ ഭയപ്പെട്ടു. അതെ, എന്റെ പേരിനോട് അവനു ഭയാദരവുണ്ടായിരുന്നു.