മലാഖി 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 “എന്നാൽ നിങ്ങൾ വഴിയിൽനിന്ന് അകന്നുമാറിയിരിക്കുന്നു. നിയമത്തോടു ബന്ധപ്പെട്ട്* പലരും ഇടറിവീഴാൻ നിങ്ങൾ കാരണമായിരിക്കുന്നു.+ ലേവിയോടു ചെയ്‌ത ഉടമ്പടി നിങ്ങൾ ലംഘിച്ചിരിക്കുന്നു”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. മലാഖി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:8 വീക്ഷാഗോപുരം,5/1/2002, പേ. 15
8 “എന്നാൽ നിങ്ങൾ വഴിയിൽനിന്ന് അകന്നുമാറിയിരിക്കുന്നു. നിയമത്തോടു ബന്ധപ്പെട്ട്* പലരും ഇടറിവീഴാൻ നിങ്ങൾ കാരണമായിരിക്കുന്നു.+ ലേവിയോടു ചെയ്‌ത ഉടമ്പടി നിങ്ങൾ ലംഘിച്ചിരിക്കുന്നു”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.