മലാഖി 2:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 എന്നാൽ നിങ്ങൾ, ‘അത് എന്തുകൊണ്ടാണ്’എന്നു ചോദിക്കുന്നു. നിന്റെ യൗവനത്തിലെ ഭാര്യയെ നീ വഞ്ചിച്ചിരിക്കുന്നു എന്നതിന് യഹോവയാണു സാക്ഷി. അവൾ നിന്റെ പങ്കാളിയും നിയമപരമായി നീ വിവാഹം കഴിച്ചവളും* ആയിരുന്നില്ലേ?+ മലാഖി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:14 ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 42 ഉണരുക!,1/2008, പേ. 29 വീക്ഷാഗോപുരം,5/1/2002, പേ. 17-187/1/1989, പേ. 312/1/1990, പേ. 10
14 എന്നാൽ നിങ്ങൾ, ‘അത് എന്തുകൊണ്ടാണ്’എന്നു ചോദിക്കുന്നു. നിന്റെ യൗവനത്തിലെ ഭാര്യയെ നീ വഞ്ചിച്ചിരിക്കുന്നു എന്നതിന് യഹോവയാണു സാക്ഷി. അവൾ നിന്റെ പങ്കാളിയും നിയമപരമായി നീ വിവാഹം കഴിച്ചവളും* ആയിരുന്നില്ലേ?+
2:14 ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 42 ഉണരുക!,1/2008, പേ. 29 വീക്ഷാഗോപുരം,5/1/2002, പേ. 17-187/1/1989, പേ. 312/1/1990, പേ. 10