മലാഖി 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 “ഇതാ! ചൂളപോലെ കത്തുന്ന ഒരു ദിവസം വരുന്നു.+ അന്ന് എല്ലാ ധിക്കാരികളും ദുഷ്ടന്മാരും കച്ചിപോലെയാകും. ആ ദിവസം, വേരോ കൊമ്പോ ബാക്കി വെക്കാതെ അവരെ ദഹിപ്പിച്ചുകളയും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. മലാഖി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:1 വീക്ഷാഗോപുരം,12/15/2007, പേ. 295/1/2002, പേ. 19-214/15/1995, പേ. 20-228/15/1994, പേ. 313/1/1993, പേ. 12
4 “ഇതാ! ചൂളപോലെ കത്തുന്ന ഒരു ദിവസം വരുന്നു.+ അന്ന് എല്ലാ ധിക്കാരികളും ദുഷ്ടന്മാരും കച്ചിപോലെയാകും. ആ ദിവസം, വേരോ കൊമ്പോ ബാക്കി വെക്കാതെ അവരെ ദഹിപ്പിച്ചുകളയും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
4:1 വീക്ഷാഗോപുരം,12/15/2007, പേ. 295/1/2002, പേ. 19-214/15/1995, പേ. 20-228/15/1994, പേ. 313/1/1993, പേ. 12