മത്തായി 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 യഹൂദയ്‌ക്കു താമാറിൽ+ പേരെസും സേരഹും+ ജനിച്ചു.പേരെസിനു ഹെസ്രോൻ+ ജനിച്ചു.ഹെസ്രോനു രാം+ ജനിച്ചു.