മത്തായി 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 സ്‌നാനമേൽക്കാൻ നിരവധി പരീശന്മാരും+ സദൂക്യരും+ വരുന്നതു കണ്ട് യോഹന്നാൻ അവരോടു പറഞ്ഞു: “അണലിസന്തതികളേ,+ വരാനിരിക്കുന്ന ക്രോധത്തിൽനിന്ന് ഓടിയകലാൻ ആരാണു നിങ്ങൾക്ക് ഉപദേശിച്ചുതന്നത്?+ മത്തായി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:7 വീക്ഷാഗോപുരം,6/15/2008, പേ. 7-810/15/1994, പേ. 31
7 സ്‌നാനമേൽക്കാൻ നിരവധി പരീശന്മാരും+ സദൂക്യരും+ വരുന്നതു കണ്ട് യോഹന്നാൻ അവരോടു പറഞ്ഞു: “അണലിസന്തതികളേ,+ വരാനിരിക്കുന്ന ക്രോധത്തിൽനിന്ന് ഓടിയകലാൻ ആരാണു നിങ്ങൾക്ക് ഉപദേശിച്ചുതന്നത്?+