മത്തായി 5:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 42 നിന്നോട് എന്തെങ്കിലും ചോദിക്കുന്നവന് അതു കൊടുക്കുക. നിന്നോടു കടം വാങ്ങാൻ വരുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്.+
42 നിന്നോട് എന്തെങ്കിലും ചോദിക്കുന്നവന് അതു കൊടുക്കുക. നിന്നോടു കടം വാങ്ങാൻ വരുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്.+