മത്തായി 14:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഈ ഹെരോദാണു യോഹന്നാനെ പിടിച്ച് ബന്ധിച്ച് ജയിലിലാക്കിയത്. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ് അതു ചെയ്‌തത്.+
3 ഈ ഹെരോദാണു യോഹന്നാനെ പിടിച്ച് ബന്ധിച്ച് ജയിലിലാക്കിയത്. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ് അതു ചെയ്‌തത്.+