മത്തായി 14:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഇതു കേട്ടപ്പോൾ, കുറച്ച് നേരം തനിച്ച് ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത് അറിഞ്ഞ് നഗരങ്ങളിൽനിന്ന് കാൽനടയായി യേശു പോകുന്നിടത്തേക്കു ചെന്നു.+ മത്തായി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 14:13 വഴിയും സത്യവും, പേ. 128 വീക്ഷാഗോപുരം,11/1/1990, പേ. 8
13 ഇതു കേട്ടപ്പോൾ, കുറച്ച് നേരം തനിച്ച് ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത് അറിഞ്ഞ് നഗരങ്ങളിൽനിന്ന് കാൽനടയായി യേശു പോകുന്നിടത്തേക്കു ചെന്നു.+