മത്തായി 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഉദാഹരണത്തിന്, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം’+ എന്നും ‘അപ്പനെയോ അമ്മയെയോ നിന്ദിച്ച്* സംസാരിക്കുന്നവനെ കൊന്നുകളയണം’*+ എന്നും ദൈവം പറഞ്ഞല്ലോ.
4 ഉദാഹരണത്തിന്, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം’+ എന്നും ‘അപ്പനെയോ അമ്മയെയോ നിന്ദിച്ച്* സംസാരിക്കുന്നവനെ കൊന്നുകളയണം’*+ എന്നും ദൈവം പറഞ്ഞല്ലോ.