മത്തായി 15:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 വായിലേക്കു പോകുന്നതെന്തും വയറ്റിൽ ചെന്നിട്ട് പുറത്തേക്കു* പോകുമെന്നു നിങ്ങൾക്ക് അറിയില്ലേ?