മത്തായി 15:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 യേശു ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തോടു നന്ദി പറഞ്ഞിട്ട്, നുറുക്കി ശിഷ്യന്മാർക്കു കൊടുത്തുതുടങ്ങി. അവർ അതു ജനത്തിനു വിതരണം ചെയ്‌തു.+
36 യേശു ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തോടു നന്ദി പറഞ്ഞിട്ട്, നുറുക്കി ശിഷ്യന്മാർക്കു കൊടുത്തുതുടങ്ങി. അവർ അതു ജനത്തിനു വിതരണം ചെയ്‌തു.+