മത്തായി 20:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 യേശു അതുവഴി പോകുന്നെന്നു കേട്ട്, വഴിയരികെ ഇരുന്ന രണ്ട് അന്ധന്മാർ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.+ മത്തായി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 20:30 വഴിയും സത്യവും, പേ. 230 വീക്ഷാഗോപുരം,2/1/1989, പേ. 5-6
30 യേശു അതുവഴി പോകുന്നെന്നു കേട്ട്, വഴിയരികെ ഇരുന്ന രണ്ട് അന്ധന്മാർ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.+