-
മത്തായി 20:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 മിണ്ടാതിരിക്കാൻ പറഞ്ഞ് ജനക്കൂട്ടം അവരെ ശകാരിച്ചെങ്കിലും, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്ന് അവർ കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു.
-