മർക്കോസ് 7:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കാണു പോകുന്നത്. പിന്നെ അതു വയറ്റിൽനിന്ന് പുറത്തേക്കു* പോകുന്നു.” എല്ലാ ആഹാരവും ശുദ്ധമാണെന്ന് അങ്ങനെ യേശു വ്യക്തമാക്കി.
19 കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കാണു പോകുന്നത്. പിന്നെ അതു വയറ്റിൽനിന്ന് പുറത്തേക്കു* പോകുന്നു.” എല്ലാ ആഹാരവും ശുദ്ധമാണെന്ന് അങ്ങനെ യേശു വ്യക്തമാക്കി.