മർക്കോസ് 10:47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 47 നസറെത്തുകാരനായ യേശുവാണ് അതുവഴി പോകുന്നതെന്നു കേട്ടപ്പോൾ അയാൾ, “ദാവീദുപുത്രാ,+ യേശുവേ, എന്നോടു കരുണ തോന്നേണമേ”+ എന്ന് ഉറക്കെ വിളിച്ചുപറയാൻതുടങ്ങി.
47 നസറെത്തുകാരനായ യേശുവാണ് അതുവഴി പോകുന്നതെന്നു കേട്ടപ്പോൾ അയാൾ, “ദാവീദുപുത്രാ,+ യേശുവേ, എന്നോടു കരുണ തോന്നേണമേ”+ എന്ന് ഉറക്കെ വിളിച്ചുപറയാൻതുടങ്ങി.