-
മർക്കോസ് 13:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 പിന്നെ യേശു ദേവാലയത്തിന് അഭിമുഖമായി ഒലിവുമലയിൽ ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും തനിച്ച് യേശുവിന്റെ അടുത്ത് വന്ന് ഇങ്ങനെ ചോദിച്ചു:
-