മർക്കോസ് 13:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 അപ്പോൾ മനുഷ്യപുത്രൻ+ വലിയ ശക്തിയോടെയും മഹത്ത്വത്തോടെയും മേഘങ്ങളിൽ വരുന്നത് അവർ കാണും.+ മർക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:26 ദൈവരാജ്യം ഭരിക്കുന്നു!, പേ. 226 വീക്ഷാഗോപുരം,2/15/1994, പേ. 13, 20-21