മർക്കോസ് 15:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഒടുവിൽ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താൻവേണ്ടി പീലാത്തൊസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെയോ ചാട്ടയ്‌ക്ക് അടിപ്പിച്ചു.+ എന്നിട്ട് സ്‌തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+ മർക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 15:15 വഴിയും സത്യവും, പേ. 294
15 ഒടുവിൽ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താൻവേണ്ടി പീലാത്തൊസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെയോ ചാട്ടയ്‌ക്ക് അടിപ്പിച്ചു.+ എന്നിട്ട് സ്‌തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+