-
മർക്കോസ് 15:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 ഈറ്റത്തണ്ടുകൊണ്ട് അവർ യേശുവിന്റെ തലയ്‌ക്ക് അടിച്ചു. അവർ യേശുവിന്റെ മേൽ തുപ്പുകയും മുട്ടുകുത്തി യേശുവിനെ വണങ്ങുകയും ചെയ്‌തു.
-