മർക്കോസ് 15:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത് ” എന്നാണ് അതിന്റെ അർഥം.)+ മർക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 15:34 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),4/2021, പേ. 30-31 വഴിയും സത്യവും, പേ. 300 വീക്ഷാഗോപുരം,8/15/2011, പേ. 15-162/15/2008, പേ. 30
34 ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത് ” എന്നാണ് അതിന്റെ അർഥം.)+
15:34 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),4/2021, പേ. 30-31 വഴിയും സത്യവും, പേ. 300 വീക്ഷാഗോപുരം,8/15/2011, പേ. 15-162/15/2008, പേ. 30