മർക്കോസ് 15:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 ഇതെല്ലാം നോക്കിക്കൊണ്ട് അകലെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ശലോമയും അക്കൂട്ടത്തിലുണ്ടായിരുന്നു.+
40 ഇതെല്ലാം നോക്കിക്കൊണ്ട് അകലെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ശലോമയും അക്കൂട്ടത്തിലുണ്ടായിരുന്നു.+