-
മർക്കോസ് 15:44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
44 എന്നാൽ ഇത്ര വേഗം യേശു മരിച്ചോ എന്നു പീലാത്തൊസ് ഓർത്തു. അതുകൊണ്ട് പീലാത്തൊസ് സൈനികോദ്യോഗസ്ഥനെ വിളിച്ച് യേശു മരിച്ചോ എന്ന് അന്വേഷിച്ചു.
-