മർക്കോസ് 16:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 കല്ലറയിൽനിന്ന് പുറത്ത് ഇറങ്ങിയ ആ സ്‌ത്രീകൾ പേടിച്ചുവിറയ്‌ക്കുന്നുണ്ടായിരുന്നു. ആകെ അമ്പരന്നുപോയ അവർ അവിടെ നിന്ന് ഓടിപ്പോയി. പേടികൊണ്ട് അവർ ആരോടും ഒന്നും പറഞ്ഞില്ല.+ മർക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:8 ഉണരുക!,5/8/1989, പേ. 27
8 കല്ലറയിൽനിന്ന് പുറത്ത് ഇറങ്ങിയ ആ സ്‌ത്രീകൾ പേടിച്ചുവിറയ്‌ക്കുന്നുണ്ടായിരുന്നു. ആകെ അമ്പരന്നുപോയ അവർ അവിടെ നിന്ന് ഓടിപ്പോയി. പേടികൊണ്ട് അവർ ആരോടും ഒന്നും പറഞ്ഞില്ല.+