ലൂക്കോസ് 4:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 എല്ലാവരും യേശുവിനെക്കുറിച്ച് മതിപ്പോടെ സംസാരിച്ചു. യേശുവിന്റെ വായിൽനിന്ന് വന്ന ഹൃദ്യമായ വാക്കുകൾ കേട്ട്,+ “ഇത് ആ യോസേഫിന്റെ മകനല്ലേ” എന്ന് അവർ അതിശയത്തോടെ ചോദിച്ചു.+
22 എല്ലാവരും യേശുവിനെക്കുറിച്ച് മതിപ്പോടെ സംസാരിച്ചു. യേശുവിന്റെ വായിൽനിന്ന് വന്ന ഹൃദ്യമായ വാക്കുകൾ കേട്ട്,+ “ഇത് ആ യോസേഫിന്റെ മകനല്ലേ” എന്ന് അവർ അതിശയത്തോടെ ചോദിച്ചു.+