ലൂക്കോസ് 4:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ഉദാഹരണത്തിന്, ഏലിയയുടെ കാലത്ത് മൂന്നു വർഷവും ആറു മാസവും ആകാശം അടഞ്ഞ് മഴ പെയ്യാതെ നാട്ടിലെങ്ങും വലിയൊരു ക്ഷാമം ഉണ്ടായി.+ ആ സമയത്ത് ഇസ്രായേലിൽ ധാരാളം വിധവമാരുണ്ടായിരുന്നു. ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:25 വീക്ഷാഗോപുരം,7/1/1992, പേ. 17
25 ഉദാഹരണത്തിന്, ഏലിയയുടെ കാലത്ത് മൂന്നു വർഷവും ആറു മാസവും ആകാശം അടഞ്ഞ് മഴ പെയ്യാതെ നാട്ടിലെങ്ങും വലിയൊരു ക്ഷാമം ഉണ്ടായി.+ ആ സമയത്ത് ഇസ്രായേലിൽ ധാരാളം വിധവമാരുണ്ടായിരുന്നു.