ലൂക്കോസ് 4:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 സിനഗോഗിൽനിന്ന് ഇറങ്ങിയ യേശു ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ കടുത്ത പനി പിടിച്ച് കിടപ്പായിരുന്നു. ആ സ്ത്രീയെ സഹായിക്കണമെന്ന് അവർ യേശുവിനോട് അപേക്ഷിച്ചു.+ ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:38 ‘നിശ്വസ്‌തം’, പേ. 187
38 സിനഗോഗിൽനിന്ന് ഇറങ്ങിയ യേശു ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ കടുത്ത പനി പിടിച്ച് കിടപ്പായിരുന്നു. ആ സ്ത്രീയെ സഹായിക്കണമെന്ന് അവർ യേശുവിനോട് അപേക്ഷിച്ചു.+