ലൂക്കോസ് 4:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 41 “അങ്ങ് ദൈവപുത്രനാണ്”+ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അനേകരിൽനിന്ന് ഭൂതങ്ങൾ പുറത്ത് പോയി. പക്ഷേ താൻ ക്രിസ്തുവാണെന്ന് അവയ്‌ക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിക്കാതെ ശകാരിച്ചു.+ ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:41 വഴിയും സത്യവും, പേ. 60
41 “അങ്ങ് ദൈവപുത്രനാണ്”+ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അനേകരിൽനിന്ന് ഭൂതങ്ങൾ പുറത്ത് പോയി. പക്ഷേ താൻ ക്രിസ്തുവാണെന്ന് അവയ്‌ക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിക്കാതെ ശകാരിച്ചു.+