ലൂക്കോസ് 7:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 എന്നാൽ പരീശന്മാരും നിയമപണ്ഡിതന്മാരും യോഹന്നാന്റെ അടുത്ത് വന്ന് സ്നാനമേറ്റിരുന്നില്ല. അങ്ങനെ അവരെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തോട്* അവർ അനാദരവ് കാണിച്ചു.)+
30 എന്നാൽ പരീശന്മാരും നിയമപണ്ഡിതന്മാരും യോഹന്നാന്റെ അടുത്ത് വന്ന് സ്നാനമേറ്റിരുന്നില്ല. അങ്ങനെ അവരെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തോട്* അവർ അനാദരവ് കാണിച്ചു.)+