-
ലൂക്കോസ് 8:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 ആ മനുഷ്യനിൽനിന്ന് പുറത്ത് വന്ന ഭൂതങ്ങൾ പന്നിക്കൂട്ടത്തിൽ കടന്നു. പന്നികൾ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന് തടാകത്തിലേക്കു ചാടി. അവയെല്ലാം മുങ്ങിച്ചത്തു.
-