-
ലൂക്കോസ് 14:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 തന്നെക്കൊണ്ട് പറ്റില്ലെന്നു തോന്നിയാൽ, മറ്റേ രാജാവ് അടുത്ത് എത്തുന്നതിനു മുമ്പുതന്നെ ഈ രാജാവ് സ്ഥാനപതികളുടെ ഒരു കൂട്ടത്തെ അയച്ച് സമാധാനസന്ധിക്കായി അപേക്ഷിക്കും.
-