-
ലൂക്കോസ് 17:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 പകരം ഇങ്ങനെയല്ലേ പറയൂ: ‘വസ്‌ത്രം മാറി വന്ന് എനിക്ക് അത്താഴം ഒരുക്കുക. ഞാൻ തിന്നുകുടിച്ച് തീരുന്നതുവരെ എനിക്കു വേണ്ടതു ചെയ്തുതരുക. അതു കഴിഞ്ഞ് നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം.’
-