-
ലൂക്കോസ് 19:37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
37 ഒലിവുമലയിൽനിന്ന് താഴേക്ക് ഇറങ്ങുന്ന വഴിയുടെ അടുത്ത് യേശു എത്തിയപ്പോൾ ശിഷ്യന്മാരുടെ ആ വലിയ കൂട്ടം ഒന്നിച്ച്, അവർ കണ്ട എല്ലാ അത്ഭുതങ്ങളും കാരണം സന്തോഷത്തോടെ ദൈവത്തെ ഉറച്ച ശബ്ദത്തിൽ സ്തുതിച്ചു.
-