ലൂക്കോസ് 23:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 യേശു ഹെരോദിന്റെ അധികാരപരിധിയിൽപ്പെട്ടവനാണെന്നു മനസ്സിലാക്കിയപ്പോൾ+ പീലാത്തൊസ് യേശുവിനെ ഹെരോദിന്റെ അടുത്തേക്ക് അയച്ചു. ആ സമയത്ത് ഹെരോദ് യരുശലേമിലുണ്ടായിരുന്നു. ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 23:7 വഴിയും സത്യവും, പേ. 292
7 യേശു ഹെരോദിന്റെ അധികാരപരിധിയിൽപ്പെട്ടവനാണെന്നു മനസ്സിലാക്കിയപ്പോൾ+ പീലാത്തൊസ് യേശുവിനെ ഹെരോദിന്റെ അടുത്തേക്ക് അയച്ചു. ആ സമയത്ത് ഹെരോദ് യരുശലേമിലുണ്ടായിരുന്നു.