ലൂക്കോസ് 23:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഹെരോദും കാവൽഭടന്മാരും യേശുവിനോട് ആദരവില്ലാതെ പെരുമാറി.+ യേശുവിനെ കളിയാക്കാനായി+ ഹെരോദ് യേശുവിനെ നിറപ്പകിട്ടുള്ള* ഒരു വസ്‌ത്രം ധരിപ്പിച്ചിട്ട് പീലാത്തൊസിന്റെ അടുത്തേക്കു തിരിച്ചയച്ചു.+
11 ഹെരോദും കാവൽഭടന്മാരും യേശുവിനോട് ആദരവില്ലാതെ പെരുമാറി.+ യേശുവിനെ കളിയാക്കാനായി+ ഹെരോദ് യേശുവിനെ നിറപ്പകിട്ടുള്ള* ഒരു വസ്‌ത്രം ധരിപ്പിച്ചിട്ട് പീലാത്തൊസിന്റെ അടുത്തേക്കു തിരിച്ചയച്ചു.+