-
ലൂക്കോസ് 23:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 ഒരു വലിയ ജനാവലി യേശുവിന്റെ പിന്നാലെ ചെന്നു. യേശുവിനെച്ചൊല്ലി നെഞ്ചത്തടിച്ച് കരയുകയും അലമുറയിടുകയും ചെയ്യുന്ന അനേകം സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു.
-