ലൂക്കോസ് 23:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 തലയോടിടം+ എന്നു വിളിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ യേശുവിനെ സ്തംഭത്തിൽ തറച്ചു. കുറ്റവാളികളെയോ ഒരാളെ വലത്തും മറ്റേ ആളെ ഇടത്തും ആയി സ്തംഭത്തിലേറ്റി.+
33 തലയോടിടം+ എന്നു വിളിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ യേശുവിനെ സ്തംഭത്തിൽ തറച്ചു. കുറ്റവാളികളെയോ ഒരാളെ വലത്തും മറ്റേ ആളെ ഇടത്തും ആയി സ്തംഭത്തിലേറ്റി.+