-
ലൂക്കോസ് 23:48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
48 സംഭവം കാണാൻ വന്നുകൂടിയ ജനം നടന്നതെല്ലാം കണ്ടിട്ടു നെഞ്ചത്തടിച്ചുകൊണ്ട് വീട്ടിലേക്കു തിരിച്ചുപോയി.
-