ലൂക്കോസ് 24:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 എന്നാൽ പത്രോസ് എഴുന്നേറ്റ് കല്ലറയുടെ* അടുത്തേക്ക് ഓടി. കല്ലറയുടെ അകത്തേക്കു നോക്കിയപ്പോൾ അവിടെ ലിനൻതുണികളല്ലാതെ ഒന്നും കണ്ടില്ല. എന്തായിരിക്കും സംഭവിച്ചതെന്ന് അത്ഭുതപ്പെട്ടുകൊണ്ട് പത്രോസ് അവിടെനിന്ന് പോന്നു.
12 എന്നാൽ പത്രോസ് എഴുന്നേറ്റ് കല്ലറയുടെ* അടുത്തേക്ക് ഓടി. കല്ലറയുടെ അകത്തേക്കു നോക്കിയപ്പോൾ അവിടെ ലിനൻതുണികളല്ലാതെ ഒന്നും കണ്ടില്ല. എന്തായിരിക്കും സംഭവിച്ചതെന്ന് അത്ഭുതപ്പെട്ടുകൊണ്ട് പത്രോസ് അവിടെനിന്ന് പോന്നു.