യോഹന്നാൻ 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ജൂതന്മാരുടെ ശുദ്ധീകരണനിയമമനുസരിച്ച്+ വെള്ളം വെക്കാനുള്ള ആറു കൽഭരണി അവിടെ ഇരിപ്പുണ്ടായിരുന്നു. അവ ഓരോന്നും രണ്ടോ മൂന്നോ അളവുപാത്രം നിറയെ വെള്ളം കൊള്ളുന്നതായിരുന്നു. യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:6 വഴിയും സത്യവും, പേ. 41 വീക്ഷാഗോപുരം,6/15/1997, പേ. 133/1/1995, പേ. 5-6
6 ജൂതന്മാരുടെ ശുദ്ധീകരണനിയമമനുസരിച്ച്+ വെള്ളം വെക്കാനുള്ള ആറു കൽഭരണി അവിടെ ഇരിപ്പുണ്ടായിരുന്നു. അവ ഓരോന്നും രണ്ടോ മൂന്നോ അളവുപാത്രം നിറയെ വെള്ളം കൊള്ളുന്നതായിരുന്നു.