യോഹന്നാൻ 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അതോടെ യേശുവിനെ കൊല്ലാനുള്ള ശ്രമങ്ങൾക്കു ജൂതന്മാർ ആക്കം കൂട്ടി. കാരണം യേശു ശബത്ത് ലംഘിക്കുന്നെന്നു മാത്രമല്ല, ദൈവത്തെ സ്വന്തം പിതാവ് എന്നു വിളിച്ചുകൊണ്ട് തന്നെത്തന്നെ ദൈവതുല്യനാക്കുന്നെന്നും അവർക്കു തോന്നി.+ യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:18 ന്യായവാദം, പേ. 214 ത്രിത്വം, പേ. 24
18 അതോടെ യേശുവിനെ കൊല്ലാനുള്ള ശ്രമങ്ങൾക്കു ജൂതന്മാർ ആക്കം കൂട്ടി. കാരണം യേശു ശബത്ത് ലംഘിക്കുന്നെന്നു മാത്രമല്ല, ദൈവത്തെ സ്വന്തം പിതാവ് എന്നു വിളിച്ചുകൊണ്ട് തന്നെത്തന്നെ ദൈവതുല്യനാക്കുന്നെന്നും അവർക്കു തോന്നി.+