യോഹന്നാൻ 5:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 എനിക്കു സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാനാകില്ല. പിതാവ് പറയുന്നതുപോലെയാണു ഞാൻ വിധിക്കുന്നത്. എന്റെ വിധി നീതിയുള്ളതാണ്.+ കാരണം എനിക്ക് എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യാനാണ് ആഗ്രഹം.+
30 എനിക്കു സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാനാകില്ല. പിതാവ് പറയുന്നതുപോലെയാണു ഞാൻ വിധിക്കുന്നത്. എന്റെ വിധി നീതിയുള്ളതാണ്.+ കാരണം എനിക്ക് എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യാനാണ് ആഗ്രഹം.+