യോഹന്നാൻ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അവർ അത്താഴം കഴിക്കുകയായിരുന്നു.* യേശുവിനെ ഒറ്റിക്കൊടുക്കാൻ പിശാച് ശിമോന്റെ മകനായ യൂദാസ് ഈസ്‌കര്യോത്തിന്റെ+ ഹൃദയത്തിൽ തോന്നിച്ചിരുന്നു.+
2 അവർ അത്താഴം കഴിക്കുകയായിരുന്നു.* യേശുവിനെ ഒറ്റിക്കൊടുക്കാൻ പിശാച് ശിമോന്റെ മകനായ യൂദാസ് ഈസ്‌കര്യോത്തിന്റെ+ ഹൃദയത്തിൽ തോന്നിച്ചിരുന്നു.+