യോഹന്നാൻ 13:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാൻ ഇതു പറയുന്നത്. ഞാൻ തിരഞ്ഞെടുത്തവരെ എനിക്ക് അറിയാം. പക്ഷേ, ‘എന്റെ അപ്പം തിന്നുന്നവൻ എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു’+ എന്ന തിരുവെഴുത്തു നിറവേറണമല്ലോ.+ യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:18 വഴിയും സത്യവും, പേ. 270 വീക്ഷാഗോപുരം,8/15/2011, പേ. 13
18 നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാൻ ഇതു പറയുന്നത്. ഞാൻ തിരഞ്ഞെടുത്തവരെ എനിക്ക് അറിയാം. പക്ഷേ, ‘എന്റെ അപ്പം തിന്നുന്നവൻ എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു’+ എന്ന തിരുവെഴുത്തു നിറവേറണമല്ലോ.+